തിരുവനന്തപുരത്ത് എൽഡിഎഫ് സർപ്രൈസ്; സുധീർ കരമന ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ സുധീർ കരമനയെ പ്രഖ്യാപിച്ചു. ഇടത് സ്വതന്ത്രനായാണ് അദ്ദേഹം ജനവിധി തേടുന്നത്.…