പിങ്ക് പൊലിസ് അപമാനിച്ച കുട്ടിക്കുള്ള നഷ്ടപരിഹാരത്തിനെതിരേസര്‍ക്കാരിന്റെ അപ്പീല്‍ ഈ മാസം 22ന് പരിഗണിക്കാന്‍ മാറ്റി
കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നല്‍കണമെന്ന സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ…