കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; തുടര്‍ നടപടികള്‍ ചൊവ്വാഴ്ച വരെ സ്റ്റേ ചെയ്തു
നൗസിയ കൊച്ചി; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. വിജിലന്‍സെടുത്ത കേസില്‍ അറസ്റ്റ് ചെയ്യരുതെന്ന്…