യുവ ഡോക്ടറെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വേടന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: യുവ ഡോക്ടറെ ബലാത്സംഗം ചെയ്തെന്ന കേസില്‍ റാപ്പര്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിവാഹത്തില്‍ നിന്ന്…