കേസിനെ ഭയന്ന് ക്ലാസ്സെടുക്കേണ്ട കാലം: അധ്യാപകർക്കെതിരെ നിയമം ദുരുപയോഗം ചെയ്യുന്ന കുട്ടികൾ
അച്ചടക്കത്തിന്‍റേയും പഠനത്തിന്‍റേയും ഭാഗമായി നൽകുന്ന നിർദേശങ്ങളേയും ശിക്ഷകളേയും അധ്യാപകരെ തുറുങ്കിലാക്കാനുള്ള ക്രിമിനൽ കേസിനുള്ള അവസരമായി കുട്ടികൾ മാറ്റുന്നുണ്ട്. കൊച്ചി: ക്രിമിനൽ കേസും ജയിലും ഭയന്ന് കുട്ടികൾക്ക് ക്ലാസെടുക്കേണ്ട…