‘പോറ്റിയേ കേറ്റിയേ’; അന്വേഷണ ചുമതല സൈബര്‍ ഓപ്പറേഷന്‍ വിങ്ങിന്

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരിപ്പിച്ച പാരഡിപ്പാട്ടില്‍ അന്വേഷണത്തിന് സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനെ നിയോഗിച്ചു. അയ്യപ്പഭക്തിഗാനത്തെ രൂപംമാറ്റി ശരണംവിളിച്ചുള്ള ”പോറ്റിയെ കേറ്റിയെ……” എന്ന പാരഡിഗാനമാക്കിയതിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതിയാണ് ഡിജിപിക്ക്…

ജോസ് കെ. മാണിയുടെ യുഡിഎഫ് പ്രവേശനം: സാധ്യത തുറന്നിട്ട് സതീശനും ലീഗും

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനസാധ്യത തള്ളാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും. മാണി ഗ്രൂപ്പിന്റെ വരവിനെ എതിര്‍ത്ത് കേരള…

എറണാകുളത്ത് 12 നഗരസഭകളിലും യു.ഡി.എഫിന് സർവാധിപത്യം, തൃപ്പൂണിത്തുറയിൽ എൻഡിഎ

എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടി. ഒരിടത്തും എൽഡിഎഫിന് വിജയിക്കാനായില്ല. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ…

‘പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റം’: കെ സുധാകരൻ

തിരുവനന്തപുരം: പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവുമായ കെ സുധാകരൻ. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ…

കൊല്ലം കോർപറേഷനിൽ 45 വർഷത്തിന് ശേഷം യുഡിഎഫ് തരംഗം; അപ്രതീക്ഷിത തിരിച്ചടിയിൽ എൽഡിഎഫ്

കൊല്ലം: കൊല്ലം കോർപറേഷനിൽ 45 വർഷത്തിന് ശേഷം യുഡിഎഫിൻ്റെ തിരിച്ചുവരവ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോർപറേഷനിൽ യുഡിഎഫ് സ്ഥാനാർഥികൾ മുന്നേറുകയാണ്. 14 വാഡുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. എൽഡിഎഫ് എട്ടിടത്തും…

ഇടതുകോട്ടയിൽ പാട്ടുംപാടി ജയിച്ച് വൈഷ്ണ സുരേഷ്; 363 വോട്ടിന്റെ ജയം

തിരുവനന്തപുരം: സംസ്ഥാനമാകെ ഉറ്റുനോക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫിന്റെ അട്ടിമറി ജയം. വാർഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് 363 വോട്ടിന്റെ ജയം. ഇടതുകോട്ടയായ…

തൃശൂർ കോർപറേഷനിൽ യുഡിഎഫ് മുന്നേറ്റം; രണ്ടാമത് എൻഡിഎ

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ തൃശൂർ കോർപറേഷനിൽ യുഡിഎഫിന് ലീഡ്. ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് 12 സീറ്റുകളിൽ മുന്നിലാണ്. രണ്ടാമത് ഏഴ് സീറ്റുകളിലെ ലീഡുമായി…

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’: സണ്ണി ജോസഫ്

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ലഭിച്ച പരാതി ആസൂത്രിതമാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതിക്ക് പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ ഉണ്ടെന്നും, ആ…