തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ തൃശൂർ കോർപറേഷനിൽ യുഡിഎഫിന് ലീഡ്. ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് 12 സീറ്റുകളിൽ മുന്നിലാണ്. രണ്ടാമത് ഏഴ് സീറ്റുകളിലെ ലീഡുമായി എൻഡിഎയാണ്.
മൂന്നാമതുള്ള എൽഡിഎഫിന് ആറിടത്താണ് ലീഡ്.
Views and Perspectives