മുഖ്യമന്ത്രി പദത്തിനായി മൂവർ പോര്; കെ.സി. വേണുഗോപാലിനായി ഹൈക്കമാൻഡ് നീക്കം, കരുതലോടെ രാഹുലും ഖർഗെയും

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന നടപടി കോൺഗ്രസ് ഹൈക്കമാൻഡിന് വലിയ പരീക്ഷണമാകുന്നു. മുഖ്യമന്ത്രി പദത്തിനായി മൂവർ പോര് നടക്കുന്നതിനാൽ എം.എൽ.എമാരുടെ…

കേരളത്തിന്റെ നായകൻ ആര്? എഐസിസി കൂടിയാലോചനകൾ ഇന്ന്; നിരീക്ഷകർ ഉടൻ എത്തിയേക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് ശക്തമാക്കി. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി എഐസിസി നേതൃത്വം ഇന്ന് നിർണ്ണായക…

എക്‌സിറ്റ് പോളുകൾ യുഡിഎഫിനൊപ്പം; ഗ്രൂപ്പ് പോരിൽ തട്ടി കോൺഗ്രസ്, കെ.സി. വേണുഗോപാലിന്റെ ഡോക്യുമെന്ററി ഷൂട്ടിംഗ് തടഞ്ഞു

തിരുവനന്തപുരം: പത്തുവർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന എക്‌സിറ്റ് പോളുകൾ പുറത്തുവന്നതോടെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായുള്ള പോര് പരസ്യമാകുന്നു. വി.ഡി. സതീശൻ, രമേശ്…

‘പോറ്റിയേ കേറ്റിയേ’; അന്വേഷണ ചുമതല സൈബര്‍ ഓപ്പറേഷന്‍ വിങ്ങിന്

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരിപ്പിച്ച പാരഡിപ്പാട്ടില്‍ അന്വേഷണത്തിന് സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനെ നിയോഗിച്ചു. അയ്യപ്പഭക്തിഗാനത്തെ രൂപംമാറ്റി ശരണംവിളിച്ചുള്ള ”പോറ്റിയെ കേറ്റിയെ……” എന്ന പാരഡിഗാനമാക്കിയതിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതിയാണ് ഡിജിപിക്ക്…

ജോസ് കെ. മാണിയുടെ യുഡിഎഫ് പ്രവേശനം: സാധ്യത തുറന്നിട്ട് സതീശനും ലീഗും

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനസാധ്യത തള്ളാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും. മാണി ഗ്രൂപ്പിന്റെ വരവിനെ എതിര്‍ത്ത് കേരള…

എറണാകുളത്ത് 12 നഗരസഭകളിലും യു.ഡി.എഫിന് സർവാധിപത്യം, തൃപ്പൂണിത്തുറയിൽ എൻഡിഎ

എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടി. ഒരിടത്തും എൽഡിഎഫിന് വിജയിക്കാനായില്ല. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ…

‘പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റം’: കെ സുധാകരൻ

തിരുവനന്തപുരം: പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവുമായ കെ സുധാകരൻ. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ…

കൊല്ലം കോർപറേഷനിൽ 45 വർഷത്തിന് ശേഷം യുഡിഎഫ് തരംഗം; അപ്രതീക്ഷിത തിരിച്ചടിയിൽ എൽഡിഎഫ്

കൊല്ലം: കൊല്ലം കോർപറേഷനിൽ 45 വർഷത്തിന് ശേഷം യുഡിഎഫിൻ്റെ തിരിച്ചുവരവ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോർപറേഷനിൽ യുഡിഎഫ് സ്ഥാനാർഥികൾ മുന്നേറുകയാണ്. 14 വാഡുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. എൽഡിഎഫ് എട്ടിടത്തും…

ഇടതുകോട്ടയിൽ പാട്ടുംപാടി ജയിച്ച് വൈഷ്ണ സുരേഷ്; 363 വോട്ടിന്റെ ജയം

തിരുവനന്തപുരം: സംസ്ഥാനമാകെ ഉറ്റുനോക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫിന്റെ അട്ടിമറി ജയം. വാർഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് 363 വോട്ടിന്റെ ജയം. ഇടതുകോട്ടയായ…

തൃശൂർ കോർപറേഷനിൽ യുഡിഎഫ് മുന്നേറ്റം; രണ്ടാമത് എൻഡിഎ

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ തൃശൂർ കോർപറേഷനിൽ യുഡിഎഫിന് ലീഡ്. ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് 12 സീറ്റുകളിൽ മുന്നിലാണ്. രണ്ടാമത് ഏഴ് സീറ്റുകളിലെ ലീഡുമായി…