“ജി. സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി; കെ. സുധാകരനുള്ള രാഷ്ട്രീയ മര്യാദ പോലും സുധാകരനില്ല”: സജി ചെറിയാൻ

ആലപ്പുഴ: മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്നും…

കെ. സുധാകരന് കണ്ണൂരിലും അടൂർ പ്രകാശിന് ഇളവും; കോണ്‍ഗ്രസ് നേതൃത്വം വഴങ്ങി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാരെ മത്സരിപ്പിക്കരുതെന്ന ഹൈക്കമാന്റിന്റെ തീരുമാനം വന്നതോടെ കെ. സി. വേണുഗോപാൽ, അടൂർ പ്രകാശ്, കെ. സുധാകരൻ തുടങ്ങിയവർക്കിടയിൽ അസ്വസ്ഥത ഉടലെടുത്തിരുന്നു. ഇതിൽ ഏറ്റവും…

സീറ്റ് നിഷേധം: കടുത്ത അതൃപ്തിയിൽ കെ. സുധാകരൻ; എംപി സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കാൻ സാധ്യത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി കടുത്ത ഭിന്നതയിൽ കെ. സുധാകരൻ. നിലവിലെ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനമാണ് സുധാകരന് തിരിച്ചടിയായത്.…

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട; സുധാകരനും അടൂർ പ്രകാശിനും സീറ്റില്ലെന്ന് ഹൈക്കമാൻഡ്

ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിലവിലെ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. ഇതോടെ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവർക്ക് നിയമസഭാ സീറ്റുണ്ടാകില്ലെന്ന് ഉറപ്പായി. സംസ്ഥാന…

സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം ശക്തമാക്കി. ചർച്ചകൾക്കായി തിങ്കളാഴ്ച ഡൽഹിയിലെത്താൻ നിർദ്ദേശിച്ചെങ്കിലും,…

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തി; കെ. സുധാകരൻ ഡൽഹിയിൽ നിന്ന് മടങ്ങി, കോൺഗ്രസിൽ പ്രതിസന്ധി മുറുകുന്നു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ കെ. സുധാകരൻ എം.പി. അതൃപ്തിയോടെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള സുധാകരന്റെ…

‘പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റം’: കെ സുധാകരൻ

തിരുവനന്തപുരം: പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവുമായ കെ സുധാകരൻ. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ…