ഗണേഷ് കുമാർ രാജിവെച്ചേക്കും: ഭാര്യയുടെ പരാതിയിൽ അതൃപ്തിയുമായി സിപിഐഎം; മുഖ്യമന്ത്രി വിശദീകരണം തേടും

തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഭാര്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി സൂചന. വിഷയത്തിൽ സിപിഐഎം കടുത്ത അതൃപ്തി രേഖപ്പെടുത്തിയ…

സ്ഥാനാർഥി നിർണയം: സി.പി.ഐ.എം സംസ്ഥാന സമിതി യോഗം ഇന്ന്; അന്തിമ പട്ടികയിലേക്ക് ഉറ്റുനോക്കി കേരളം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി സി.പി.ഐ.എം. സ്ഥാനാർഥി നിർണയത്തിന്റെ ഭാഗമായുള്ള നിർണ്ണായകമായ സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രാഥമിക പട്ടിക…

സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപം; ‘രണ്ട് ടേം’ നിബന്ധനയിൽ ഇളവ് തേടി ജില്ലാ കമ്മിറ്റികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്ന് നിർണ്ണായക തീരുമാനമുണ്ടാകും. വിവിധ ജില്ലകളിൽ നിന്ന് സമർപ്പിച്ച സ്ഥാനാർത്ഥി പട്ടികകൾ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് വിശദമായി പരിശോധിക്കും.…

ധനരാജ് രക്തസാക്ഷി ഫണ്ട് കണക്കുകൾ പുറത്തുവിടും; ഫെബ്രുവരി ആറിന് വാർത്ത സമ്മേളനം നടത്തുമെന്ന് സിപിഐഎം

കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടണമെന്ന് സംസ്ഥാന നേതൃത്വം നിർദേശം നൽകിയതിന് പിന്നാലെ ഫെബ്രുവരി ആറിന് വാർത്ത സമ്മേളനം നിളിക്കാനൊരുങ്ങി സിപിഐഎം. അണികൾക്കിടയിലെ സംശയങ്ങൾ…

‘പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്തു’; കണ്ണൂരിൽ സിപിഐഎം ലോക്കൽ സെക്രട്ടറിക്ക് മർദ്ദനം

കണ്ണൂർ: പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്ത കണ്ണൂർ സിപിഎം ലോക്കൽ സെക്രട്ടറിക്ക് മർദ്ദനം. പ്രദേശത്തെ റേഷൻ കടയിൽ വച്ച് ഭാസ്കരൻ എന്നയാൾ പോറ്റിയേ കേറ്റിയേ…

നിയമസഭാ തിരഞ്ഞെടുപ്പ്: പരിചയ സമ്പത്തുള്ള നേതാക്കളെ മത്സരിപ്പിക്കാൻ സിപിഎം, മുഖ്യമന്ത്രി ധർമ്മടത്ത് വീണ്ടും മത്സരിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎമാർക്ക് രണ്ടു തവണ, മന്ത്രിമാർക്ക് ഒരു തവണ അവസരം എന്ന വ്യവസ്ഥ മാറ്റാൻ സിപിഎമ്മിൽ ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തു വീണ്ടും…

നിയമസഭ തെരഞ്ഞെടുപ്പ്: പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി ആയേക്കും

പാലക്കാട്: ‍നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ സ്ഥാനാർത്ഥികളെ അതിവേ​ഗം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിൽ മുന്നണികൾ. ഇടതി മുന്നണി ടേം വ്യവസ്ഥയിൽ ഇളവ് വരുത്തിയതോടെ സ്ഥാനാർത്ഥി തീരുമാനങ്ങളും അതിവേ​ഗത്തിലാകുമെന്നാണ്…