‘ജനക്ഷേമവും വികസനവും ലക്ഷ്യം; ഇരുണ്ട കാലത്ത് നിന്ന് നാടിനെ രക്ഷിച്ചത് എൽഡിഎഫ്’: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് സർക്കാർ മുന്നോട്ട് പോകുമെന്നും…

ധർമ്മടത്ത് അങ്കം കുറിക്കാൻ പിണറായി; മുഖ്യമന്ത്രി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശമുയർത്തി ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ…

ദേശീയപാത ഉദ്ഘാടനത്തിൽ ‘പ്രോട്ടോകോൾ’ പോര്; മുഖ്യമന്ത്രി വിട്ടുനിൽക്കും, ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്ന ദേശീയപാത 66-ലെ തലപ്പാടി – ചെങ്കള ആറുവരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും വിട്ടുനിൽക്കുന്നു.…

ഗണേഷ് കുമാർ രാജിവെച്ചേക്കും: ഭാര്യയുടെ പരാതിയിൽ അതൃപ്തിയുമായി സിപിഐഎം; മുഖ്യമന്ത്രി വിശദീകരണം തേടും

തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഭാര്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി സൂചന. വിഷയത്തിൽ സിപിഐഎം കടുത്ത അതൃപ്തി രേഖപ്പെടുത്തിയ…

ഡാറ്റാ ചോർച്ച വിവാദം: സ്ത്രീ സുരക്ഷാ പദ്ധതിയിലെ വിവരങ്ങളും ചോർത്തി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തെളിവുകളുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാറ്റാ ചോർച്ചാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ പദ്ധതികളിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന്…

നിയമസഭ തെരഞ്ഞെടുപ്പ്: പ്രചാരണത്തിൽ നായകൻ പിണറായി വിജയൻ തന്നെയെന്ന് എം.എ. ബേബി

തിരുവനന്തപുരം: ടീമിൻറെ നേതാവ് പിണറായി തന്നെയെന്ന് സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. വിജയം ഉണ്ടായാൽ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് അപ്പോൾ ആലോചിച്ചു…

ആഘോഷത്തിനിടെ ഡി ജെ ആർട്ടിസ്റ്റിന്റെ ലാപ്ടോപ്പ് ചവിട്ടി തെറിപ്പിച്ച സംഭവം; അന്വേഷണത്തിനു നിർദേശം നൽകി മുഖ്യമന്ത്രി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഡിജെ ആർട്ടിസ്റ്റിന്റെ ലാപ്ടോപ്പ് പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിനു നിർദ്ദേശം നൽകി മുഖ്യമന്ത്രി. സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും.…

മൂന്നാം തവണയും ഇടതുപക്ഷ ക്യാപ്റ്റൻ പിണറായി വി‍ജയൻ തന്നെ, മറ്റൊരു മുഖമില്ലെന്ന് നേതൃത്വം

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ച് മൂന്നാം തവണയും സിപിഎമ്മിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണ മികവിനുള്ള അംഗീകാരമായി കിട്ടിയതാണ് 2021 ലെ…

എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേര്‍ പുറത്തായെന്ന വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടര്‍ പട്ടിക അപാകതകള്‍ നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടികയില്‍ നിന്നും 25 ലക്ഷം പേര്‍ പുറത്തായി…

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുന്‍ ധനമന്ത്രി തോമസ്…