‘രാജ്യം കഠിനമായ പരീക്ഷണഘട്ടത്തിൽ; കരുത്ത് തിരിച്ചറിയണം’: ബജറ്റിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യവും പൗരന്മാരും ഒരേപോലെ തങ്ങളുടെ ആന്തരിക കരുത്ത് തിരിച്ചറിയേണ്ട നിർണായക സമയമാണിതെന്ന് രാഹുൽ ഗാന്ധി. രാജ്യം ഇപ്പോൾ നേരിടുന്നത് വലിയ വെല്ലുവിളികളാണെന്നും എന്നാൽ അവയെ നേരിടാനുള്ള…

രാജ്യം 24 മണിക്കൂർ പൊതുപണിമുടക്കിലേക്ക്; ഇന്ന് അർധരാത്രി മുതൽ ജനജീവിതം സ്തംഭിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിൽ-കർഷക നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പൊതുപണിമുടക്ക് ഇന്ന് രാത്രി 12 മണി മുതൽ…

ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ആയി കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തുടരുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്. ബ്ലാസ്റ്റേഴ്‌സിന് ആകെ…

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്. ശബരിമലയിലെ സ്വർണം ഉപയോ​ഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന…

സ്പാ ബലാത്സംഗ കേസ്: മരണ സുബിനെ പൂട്ടാൻ പൊലീസ്, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിൻറെ അന്വേഷണസംഘം വിപുലീകരിച്ചു. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. ഇനി പിടികൂടാൻ ഉള്ളത് മൂന്നു പ്രതികളെയാണ്. കാപ്പ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ…

എൽഡിഎഫിൽ കടുത്ത അവഗണനയെന്ന് ആർജെഡി, രാജി പാർട്ടിയുടെ അജണ്ടയിലില്ലെന്ന് ശ്രേയാംസ് കുമാർ

കോഴിക്കോട്: ഇടതുമുന്നണിയിൽ തങ്ങൾ കടുത്ത അവഗണന നേരിടുകയാണെന്ന പരാതിയുമായി ആർജെഡി രംഗത്ത്. എൽഡിഎഫ് വിടുക എന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ ഇനി തെരഞ്ഞെടുപ്പുകളിൽ…

കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം. മൂന്ന് ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ച് മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി.…

ശബരിമല സ്വർണ്ണക്കൊള്ള: ഇഡി കേസിൽ അറസ്റ്റ് ഉടനുണ്ടാകില്ല; ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തയാഴ്ച ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളുടെ അറസ്റ്റ് ഉടനടിയുണ്ടാകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ ചോദ്യം…

എച്ച്.എം.ടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു

കൊച്ചി: കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. നവംബർ 30-ന് ആളൊഴിഞ്ഞ ഭാഗത്തുനിന്നാണ് ഏകദേശം ഒരു മാസം പഴക്കമുള്ള…

കാറപകടം; നടൻ മണിയൻ പിള്ള രാജുവിന് ജാമ്യം

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. അപകടമുണ്ടാക്കിയ മണിയൻപിള്ള രാജു ഓടിച്ച വോള്‍വോ കാര്‍ കണ്ടെത്തി.…