കാസര്‍കോഡ് ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിച്ചസംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കാസര്‍കോഡ് പെണ്‍കുട്ടിയുടെ മരണത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഷവര്‍മ്മ കഴിച്ച്…

പിങ്ക് പൊലിസ്: നഷ്ടപരിഹാരം പൊലിസുകാരിയില്‍ നിന്ന്ഈടാക്കാനനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും എന്നാലത് കാരണക്കാരിയായ പൊലിസ് ഉദ്യോഗസ്ഥയില്‍ നിന്ന് തന്നെ ഈടാക്കാനനുവദിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.പൊലിസ്…

മോഡലുകള്‍ കാറപകടത്തില്‍ മരിച്ച കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു : ഹോട്ടലുടമ റോയ് വയലാറ്റടക്കം എട്ടു പേരാണ് കേസിലെ പ്രതികള്‍

ബിന്‍സിയ കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ള മോഡലുകള്‍ കൊച്ചിയില്‍ കാറപകടത്തില്‍ മരിച്ച കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.ഫോര്‍ട്ട് കൊച്ചി നമ്പര്‍18 ഹോട്ടലുടമ റോയ് വയലാറ്റും സൈജു…

ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതിന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 6 മാസംകൂടി സമയം തേടി

കൊച്ചി: ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കുന്നതില്‍ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പാട്ടക്കാലവധി കഴിഞ്ഞ ഭൂമിയില്‍ നിന്ന് സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും…

വധ ഗൂഢാലോചന: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്ദിലീപ് സമര്‍പ്പിച്ച ഹരജി 17ന് പരിഗണിക്കാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി 17ന് പരിഗണിക്കാന്‍…

മന്ത്രി പി.രാജീവിന്റെ ഭാര്യ ഡോ.വാണി എ.കേസരിയുടെകുസാറ്റ് ഡയറക്ടര്‍ നിയമനം ഡിവിഷന്‍ ബഞ്ചും ശരിവച്ചു

കൊച്ചി: കുസാറ്റ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ.വാണി എ. കേസരിയുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവച്ചു.2009ല്‍ സര്‍വകലാശാല അധ്യാപികയായി നിയമനം ലഭിച്ചത് നിയമാനുസൃതമാണന്ന സിംഗിള്‍ ബഞ്ച്…