റിപ്പോര്‍ട്ടറിലെ പീഡനം, തൃശൂര്‍ ബ്യൂറോക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം, വാതിലില്‍ കരിഓയില്‍ ഒഴിച്ചു, പോസ്റ്റര്‍ പതിച്ചു
തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരിഓയില്‍ ഒഴിച്ചു. വാതിലില്‍…
