വിവാദം ഒഴിവാക്കാൻ എംഎൽഎ ഓഫീസ് ഒഴിയാൻ വി കെ പ്രശാന്ത്

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കൊടുവിൽ തിരുവനന്തപുരം ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയാൻ വി കെ പ്രശാന്ത്. എംഎൽഎ ആയ കാലം മുതൽ ഇവിടെയാണ് ഓഫീസ്. മരുതംകുഴിയിലാണ് പുതിയ എംഎൽഎ…

‘അന്വേഷ’യെ ഭ്രമണപഥത്തിലെത്തിക്കാൻ ഐഎസ്ആര്‍ഒ; വിക്ഷേപണം ഈ മാസം 12ന്

അമരാവതി: ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വി പുതിയ ദൗത്യത്തിന് ഒരുങ്ങുന്നു. ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉള്‍പ്പെടെ 19 പേലോഡുകളെയും വഹിച്ചാണ് പിഎസ്എല്‍വി സി62 കുതിച്ചുയരുക. ഇന്ത്യന്‍ ഉപഗ്രഹം അന്വേഷയെ…

നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: നഗരത്തെ ആവേശത്തിലാക്കി പ്രൊമോ റൺ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും…

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന്…

നടൻ വിജയ്ക്ക് സിബിഐ സമൻസ്

ന്യൂഡൽഹി : തമിഴ്നാട് കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. നേരത്തെ…

മരടിലെ ആളൊഴി‍ഞ്ഞ കെട്ടിടത്തിൽനിന്ന് വീണനിലയിൽ യുവാവിന്റെ മൃതദേഹം

കൊച്ചി: മരടിലെ ആളൊഴി‍ഞ്ഞ കെട്ടിടത്തിൽനിന്ന് വീണനിലയിൽ യുവാവിന്റെ മൃതദേഹം. പുത്തൻകുരിശ് സ്വദേശി സുഭാഷിന്റെ (51) മൃതദേഹമാണിതെന്നാണ് നിഗമനം. കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക…

പുനർജനി പദ്ധതി കേസ്: വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധബന്ധമെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധബന്ധമെന്ന് വിജിലൻസ് റിപ്പോർട്ട്. വി ഡി സതീശന്റെ യുകെയിലെ താമസ…

വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രത നിർദേശം

തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും തുടർന്ന് ശക്തി…

സ്വർണ്ണക്കൊള്ളക്ക് പിന്നാലെ നെയ്യ് കൊള്ള; പ്രതിസന്ധിയിലായി സർക്കാർ

പത്തനംതിട്ട : ശബരിമലയിൽ വിതരണത്തിന് കൗണ്ടറിൽ ഏൽപിച്ച 16 ലക്ഷം രൂപ വിലവരുന്ന 16,000 പാക്കറ്റ് നെയ്യ് കാണാനില്ല. ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. നെയ്യഭിഷേകത്തിന് അവസരം…

വന്ദേഭാരത് സ്ലീപ്പർ: അവസാന അതിവേഗ പരീക്ഷണം പൂർത്തിയായി, രണ്ട് ട്രെയിൻ കേരളത്തിനെന്ന് സൂചന

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ ട്രെയിനായ വന്ദേഭാരത് സ്ലീപ്പർ അവസാന അതിവേഗ പരീക്ഷണം പൂർത്തിയാക്കിയതോടെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇതടക്കം ഈ വർഷം 12 വന്ദേഭാരത് സ്ലീപ്പർ…