രാഹുലിനെ മത്സരിപ്പിക്കരുത്; പ്രസ്താവനയിൽ പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പീഡന പരാതിയെത്തുടർന്ന് പൊലീസ് അന്വഷണം നേരിടുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന മുതിർന്ന കോൺ​ഗ്രസ് നേതാവ് പിജെ കുര്യന്റെ പ്രസ്താവനയിൽ, പിജെ കുര്യനെ…

ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും; കേരളത്തിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി…

ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമന ക്രമക്കേടെന്ന പരാതി പരിശോധിക്കുമെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേട് നടന്നു എന്ന് കാണിച്ച് നൽകിയ പരാതി പരിശോധിക്കുമെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പരാതിയിൽ അന്വേഷണം…

ആഘോഷത്തിനിടെ ഡി ജെ ആർട്ടിസ്റ്റിന്റെ ലാപ്ടോപ്പ് ചവിട്ടി തെറിപ്പിച്ച സംഭവം; അന്വേഷണത്തിനു നിർദേശം നൽകി മുഖ്യമന്ത്രി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഡിജെ ആർട്ടിസ്റ്റിന്റെ ലാപ്ടോപ്പ് പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിനു നിർദ്ദേശം നൽകി മുഖ്യമന്ത്രി. സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും.…

‘50 ലക്ഷം കൊടുത്ത് ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല‘; വടക്കാഞ്ചേരി കോഴ വിവാദത്തിൽ എംവി ​ഗോവിന്ദൻ

വടക്കാഞ്ചേരി കോഴ വിവാദത്തിൽ 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി​ ​ഗോവിന്ദൻ. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സംഭവത്തിൽ നിയമനടപടി…

ഭരണം പിടിക്കാൻ സിപിഐഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു: ഒ.ജെ ജനീഷ്

തൃശൂർ: തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീംലീഗ് സ്വതന്ത്രൻ എൽഡിഎഫിന് കൂറുമായി വോട്ട് ചെയ്ത സംഭവത്തിൽ, 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ശബ്ദരേഖയിൽ പ്രതികരിച്ച്…

മന്നം ജയന്തി ആഘോഷങ്ങൾക്ക് എൻഎസ്എസ് ആസ്ഥാനത്ത് പ്രൗഢോജ്വലമായ തുടക്കം

ചങ്ങനാശേരി: മന്നം ജയന്തി ആഘോഷങ്ങൾക്ക് എൻഎസ്എസ് ആസ്ഥാനത്ത് പ്രൗഢോജ്വലമായ തുടക്കം. അരലക്ഷം ചതുരശ്ര അടിയിൽ മന്നം നഗറിൽ നിർമിച്ച പന്തൽ പ്രതിനിധികളെക്കൊണ്ടു നിറഞ്ഞു. ജനറൽ സെക്രട്ടറി ജി.സുകുമാരൻ…

എല്ലാവരെയും സ്വന്തമെന്നു കരുതി ഉൾക്കൊള്ളണം, രാജ്യം എല്ലാവരുടെയുമാണെന്ന് ആർഎസ്എസ് മേധാവി

ന്യൂഡൽഹി: രാജ്യം എല്ലാവരുടേതുമാണ്, ജാതി, ഭാഷ, സമ്പത്ത്, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളെ വിലയിരുത്തരുതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഛത്തീസ്ഗഡിലെ റായ്പുരിൽ ഹിന്ദു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

പുതുവർഷത്തലേന്ന് 16.93 കോടി രൂപയുടെ അധിക മദ്യ വിൽപന; ഏക കോടിപതി കൊച്ചിയിൽ നിന്ന് തന്നെ

തിരുവനന്തപുരം: പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന. ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു ഡിസംബർ 31നു വിറ്റത്. 2024 ഡിസംബർ…

അന്ധവിശ്വാസങ്ങൾക്കെതിരെ മാറ്റം വരണം, ശബരിമല സ്ത്രീ പ്രവേശനത്തിൽ യാതൊരു തെറ്റുമില്ലെന്ന് സ്വാമി സച്ചിദാനന്ദ

ശിവ​ഗിരി: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം കൊടുക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കേരളത്തിൽ ഇപ്പോഴും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കുടികൊള്ളുന്നുണ്ട്. ഇതിനൊക്കെ മാറ്റംവരണമെന്നും…