ദേശീയപാത നിർമ്മാണം: അദാനി ഗ്രൂപ്പ് ഉപകരാർ നൽകിയ ഭാഗത്ത് വീണ്ടും അപകടം, കടുത്ത പ്രതിഷേധം

കോഴിക്കോട്: കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിൽ അദാനി ഗ്രൂപ്പ് ഉപകരാർ നൽകിയ ഭാഗത്ത് വീണ്ടും അപകടം. സ്ഥലത്ത് വിദഗ്‌ധ പരിശോധന നടത്താതെ നിർമാണം തുടർന്നാൽ തടയുമെന്നാണ് നാട്ടുകാരുടെ പ്രതികരണം.…

വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം; പരാതിയുമായി യൂത്ത് കോൺഗ്രസ്

കോഴിക്കോട് : വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം എന്ന പരാതിയുമായി യൂത്ത് കോൺ​ഗ്രസ് രം​ഗത്ത്. വെള്ളാപ്പള്ളി നടേശൻ നിരന്തരം വർഗീയ പരാമർശം നടത്തുന്നു എന്നാണ് പരാതി.യൂത്ത് കോൺഗ്രസ് കോഴിക്കോട്…

പോറ്റിയുടെ ഒപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ല എസ്‌ഐടി അന്വേഷിക്കുന്നത്: വി ഡി സതീശൻ

കൊച്ചി : ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ല ഹൈക്കോടതി നിയോഗിച്ച എസ്‌ഐടി അന്വേഷിക്കുന്നത്. ശബരിമലയിലെ സ്വർണം കവർന്നത് ആരാണ്? എവിടെയാണ് വിറ്റത്? ഏത്…

ക്രൈസ്തവർക്കെതിരായ അതിക്രമം: വിമർശനത്തിന് പിന്നാലെ ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ

കോട്ടയം: ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ…

വടക്കാഞ്ചേരി കോഴ ആരോപണം തള്ളി ഇ യു ജാഫർ

തൃശ്ശൂർ: വടക്കാഞ്ചേരി കോഴ ആരോപണം തള്ളി ഇ യു ജാഫർ. ആരിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല എന്നായിരുന്നു ജാഫറിന്റെ പ്രതികരണം. സിപിഎമ്മുമായി യാതൊരു ഡീലുമില്ല…

രാഹുലിനെ മത്സരിപ്പിക്കരുത്; പ്രസ്താവനയിൽ പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പീഡന പരാതിയെത്തുടർന്ന് പൊലീസ് അന്വഷണം നേരിടുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന മുതിർന്ന കോൺ​ഗ്രസ് നേതാവ് പിജെ കുര്യന്റെ പ്രസ്താവനയിൽ, പിജെ കുര്യനെ…

ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും; കേരളത്തിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി…

ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമന ക്രമക്കേടെന്ന പരാതി പരിശോധിക്കുമെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേട് നടന്നു എന്ന് കാണിച്ച് നൽകിയ പരാതി പരിശോധിക്കുമെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പരാതിയിൽ അന്വേഷണം…

ആഘോഷത്തിനിടെ ഡി ജെ ആർട്ടിസ്റ്റിന്റെ ലാപ്ടോപ്പ് ചവിട്ടി തെറിപ്പിച്ച സംഭവം; അന്വേഷണത്തിനു നിർദേശം നൽകി മുഖ്യമന്ത്രി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഡിജെ ആർട്ടിസ്റ്റിന്റെ ലാപ്ടോപ്പ് പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിനു നിർദ്ദേശം നൽകി മുഖ്യമന്ത്രി. സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും.…

‘50 ലക്ഷം കൊടുത്ത് ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല‘; വടക്കാഞ്ചേരി കോഴ വിവാദത്തിൽ എംവി ​ഗോവിന്ദൻ

വടക്കാഞ്ചേരി കോഴ വിവാദത്തിൽ 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി​ ​ഗോവിന്ദൻ. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സംഭവത്തിൽ നിയമനടപടി…