അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന വിധി ; കെ സി വേണുഗോപാല്‍
അഹന്തക്കും അഹങ്കാരത്തിനും ദുര്‍ഭരണത്തിനും എതിരായ വിധിയാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യുഡിഎഫ് തരംഗം ആഞ്ഞടിച്ചു. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന…
