തേക്കിൻക്കാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരെ ഹർജി; ഹർജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

തൃശൂർ: തേക്കിൻക്കാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരായ ഹർജിയിൽ പിഴ ചുമത്തി ഹൈക്കോടതി. കലോത്സവ വേദിയുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരവ് കോടതി പുറപെടുവിച്ചിരുന്നു. കലോത്സവം തുടങ്ങുന്നതിനു മുമ്പ്…

രാഹുലിന് മൂന്നുദിവസം പോലീസ് കസ്റ്റഡി; പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച് കോടതി

തിരുവല്ല: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി…

നവകേരള സർവേ: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: നവകേരള സർവേയിൽ സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. സർക്കാരിന്റെ നവകേരള സർവേയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സർവേയ്ക്കെതിരേ രണ്ട് ഹർജികൾ…

ദ്വാരപാലക ശില്പ കേസ്: തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് അനുമതി നൽകി വിജിലൻസ് കോടതി

കൊച്ചി: ശബരിമല ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ എസ്ഐടിയ്ക്ക് വിജിലൻസ് കോടതി അനുമതി. കോടതിയുടെ കസ്റ്റഡിയിലാണ് നിലവിൽ തന്ത്രിയുള്ളത് അതുകൊണ്ടുതന്നെ ദ്വാരപാലക…

ശബരിമല സ്വർണക്കൊള്ള: കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയും ഇന്ന് കൊല്ലം കോടതി പരിഗണിച്ചേക്കും

കൊല്ലം: തെളിവ് ശേഖരണത്തിനും വിശദമായ ചോദ്യം ചെയ്യലിനുമായി തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി. കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയും ഇന്ന് കൊല്ലം കോടതി…

രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ഇന്ന്…

സിഎംആർഎൽ – എക്‌സാലോജിക് മാസപ്പടി കേസ്: അന്തിമവാദം ഇന്ന് മുതൽ ഡൽഹി ഹൈക്കോടതിയിൽ ആരംഭിക്കും

ന്യൂ ഡൽഹി: സിഎംആർഎൽ എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഡൽഹി ഹൈക്കോടതിയിൽ ഇന്ന് മുതൽ അന്തിമവാദം ആരംഭിക്കും. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ്…

ശബരിമല സ്വർണക്കടത്തുകേസ്: ദേവസ്വം ബോർഡിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കടത്തുകേസിൽ ദേവസ്വം ബോർഡിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനെന്നും ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും ഹൈക്കോടതി ചോദിച്ചു. സ്വർണക്കടത്തു കേസിലെ…

അ​തി​ജീ​വി​ത​യെ വീ​ണ്ടും അ​പ​മാ​നി​ച്ചു; രാ​ഹു​ൽ ഈ​ശ്വ​റി​ന് നോ​ട്ടീ​സ് അ​യ​ച്ച് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വുമായി അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ അ​ധി​ക്ഷേ​പി​ച്ചു എന്ന…

നടിയെ ആക്രമിച്ച കേസ്: രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എട്ടാം പ്രതി ദിലീപിനെ വിട്ടയച്ച അതേ…