ലൈംഗികാതിക്രമക്കേസ്: നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയതിന് എതിരെ സുപ്രീം കോടതിയില്‍ പരാതിക്കാരിയുടെ അപ്പീല്‍

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രിയും ആര്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറിമാരിലൊരാളുമായ എ. നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് കാണിച്ച് പരാതിക്കാരി…

പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരി​ഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരി​ഗണിക്കുന്നത്. പി.ടി.…

ശബരിമല സ്വര്‍ണ്ണക്കൊള്ള: കട്ടിളപ്പാളി സ്വര്‍ണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവര്‍ത്തിച്ച് ഹൈക്കോടതി, എ പത്മകുമാറിന്റെ റിമാന്‍ഡ് വീണ്ടും നീട്ടി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കട്ടിളപ്പാളി സ്വര്‍ണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവര്‍ത്തിച്ച് ഹൈക്കോടതി. ചെമ്പ് പൊതിഞ്ഞതാണെന്ന് എന്‍ വാസു ജാമ്യപേക്ഷയില്‍ പറഞ്ഞിരുന്നു. ഇതിലാണ് കോടതിയുടെ ചോദ്യം. യഥാര്‍ത്ഥത്തില്‍ സ്വര്‍ണ്ണപ്പാളികളായിരുന്നോ…

അതിജീവിതയ്‌ക്കെതിരായ സൈബര്‍ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. അതിജീവിതയുടെ പരാതിയില്‍…

വയനാട് തുരങ്ക പാത നിര്‍മാണത്തില്‍ ഒരു വീഴ്ചയുമില്ല; പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുരങ്ക…

നാഷണല്‍ ഹെറാള്‍ഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ദില്ലി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം തുടരണമെന്ന് നിര്‍ദേശിച്ച കോടതി, കുറ്റപ്പത്രത്തില്‍ ഇടപെടാന്‍…

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ നടപടികള്‍ തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ നടപടികള്‍ തുടങ്ങി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ…

മുനമ്പം വഖഫ് ഭൂമിയിൽ ജില്ലാ കലക്ടകറുടെ നടപടി കോടതിയലക്ഷ്യം: വിശദീകരണം തേടി കേരള വഖഫ് സംരക്ഷണ വേദി നോട്ടിസയച്ചു

കൊച്ചി: മുനമ്പം വഖഫ് ഭൂമിയിൽ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായിട്ടുള്ള നടപടികൾക്ക് നിർദേശം നൽകിയെന്നാരോപിച്ച് എറണാകുളം ജില്ലാ കലക്ടർക്ക് വഖഫ് സംരക്ഷണ വേദി നോട്ടിസയച്ചു.മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്നും…

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; ഇന്നുതന്നെ നടപടികള്‍ തുടങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി ഇന്നുതന്നെ നടപടികള്‍ തുടങ്ങും. അപ്പീല്‍ നടപടികള്‍ക്ക് ശുപാര്‍ശ…

രാഹുലിന്റെ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍; പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്കുശേഷം

കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് എതിരായ സര്‍ക്കാര്‍ അപ്പീലിന്മേല്‍ ഉടന്‍ തീരുമാനമില്ല. ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി കോടതി ഹര്‍ജി മാറ്റി. അതേസമയം,…