ഒരു മാസമായി നിലച്ച പാലിയേക്കര ടോള്‍ പിരിവ് വ്യവസ്ഥകളോടെ പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടാകും
കൊച്ചി: ഒരു മാസമായി നിലച്ച ദേശീയപാതയിലെ പാലിയേക്കര ടോള്‍ പിരിവ് വ്യവസ്ഥകളോടെ പുനരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവ് വീണ്ടും നീട്ടി. അടുത്ത വ്യാഴാഴ്ച വരെയാണ് നീട്ടിയത്. ചില വ്യവസ്ഥകളോടെ…
