മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിനായി അഞ്ജലി റീമാദേവ് പോക്‌സോ കോടതിയിലെത്തി

കൊച്ചി: നമ്പര്‍-18 പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിനായി പ്രതി അഞ്ജലി റീമാദേവ് എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരായി. കേസില്‍ അഞ്ജലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.തുടര്‍ നടപടിയുടെ…

പിങ്ക് പൊലിസ് അപമാനിച്ച കുട്ടിക്കുള്ള നഷ്ടപരിഹാരത്തിനെതിരേസര്‍ക്കാരിന്റെ അപ്പീല്‍ ഈ മാസം 22ന് പരിഗണിക്കാന്‍ മാറ്റി

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നല്‍കണമെന്ന സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ…

കെ.എസ്.ആര്‍.ടി.സിയിലെ അഴിമതി; വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാന്‍ വൈകുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്‍കാന്‍ വൈകുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കി.പരാതിക്കാരനായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജൂഡ് ജോസഫിന്റെ…

പാര്‍ട്ടിനേതാവുമായുള്ള ബന്ധത്തിന്റെ പേരില്‍കോടതി മാറ്റണമെന്നന്നാവശ്യപ്പെട്ട് ഹരജി

കൊല്ലപ്പെട്ട ട്വന്റിട്വന്റി പ്രവര്‍ത്തകന്റെ പിതാവ് ഹൈക്കോടതിയില്‍ കൊച്ചി: കിഴക്കമ്പലത്ത് ട്വന്റിട്വന്റി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ സിപി.എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്ന ഹരജിയുമായി കൊല്ലപ്പെട്ട…

നടിയുടെ പീഢന ദൃശ്യങ്ങള്‍ ചോര്‍ന്നത് ഏത് കോടതിയില്‍ നിന്നാണെന്ന് കണ്ടെത്തണമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്ന് വെളിപ്പെടുത്തി പ്രോസിക്യൂഷന്‍. ദൃശ്യം ചോര്‍ന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറി.ആക്രമണ ദൃശ്യങ്ങള്‍…

പിതാവില്‍ നിന്നും പീഢനത്തിനിരയായ 10 വയസുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഈശ്വരനെ മനസില്‍ പ്രാര്‍ഥിച്ച് നിയമത്തിന് ചെയ്യാനാവുന്നത് ചെയ്യുന്നുവെന്ന് കോടതി കൊച്ചി: 10 വയസുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടൂ.ഗര്‍ഭസ്ഥശിശുവിന്റെ പ്രായവും പെണ്‍കുട്ടിയുടെ ശാരീരിക അവസ്ഥയും…

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പട്ടികജാതി വകുപ്പ് ചേര്‍ക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

കൊച്ചി:പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ചു വയസുകാരിയെ വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതി അര്‍ജ്ജുനെതിരേ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയുന്ന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തണമെന്നാവശ്യപ്പെട്ട്…

റാഗിംഗ് കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി സാമൂഹിക സേവനം ശിക്ഷയായി വിധിച്ചു

കൊച്ചി: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി രണ്ടാഴ്ചത്തെ സാമൂഹികസേവനം ശിക്ഷയായി വിധിച്ചു. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ രണ്ട് ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ്…

നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ ആര് സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണെന്നത് വിഷയമല്ലന്നും ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക താല്‍പര്യങ്ങളില്ല.കോര്‍പറേഷന്‍…

ദിലീപിന്റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കം ചെയ്തതായുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ അക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വധഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്…