മഞ്ചേരി ഗ്രീന്‍വാലിയടക്കം പത്തോളം പി.എഫ്.ഐ കേന്ദ്രങ്ങളുടെ സ്വത്ത് വകകളുടെ ജപ്തി നടപടി കോടതി റദ്ദാക്കി

കൊച്ചി: നിരോധിത സംഘടനയായ പി.എഫ്.ഐയുടെ രാജ്യത്തെ പ്രധാന ആസ്ഥാനങ്ങളിലൊന്നായി എന്‍.ഐ.എ കണ്ടെത്തിയ മഞ്ചേരി ഗ്രീന്‍വാലി ഉള്‍പ്പടെയുള്ള പത്തോളം കേന്ദ്രങ്ങള്‍ ജപ്തി ചെയ്ത നടപടി എൻ.െഎ.എ സ്പെഷ്യല്‍ കോടതി…

സി.എം.ആര്‍.എല്ലിനെതിരെ അപകീര്‍ത്തി പ്രസ്താവനകള്‍ നടത്തരുതെന്ന് ഷോണ്‍ ജോര്‍ജിനെ വിലക്കി കോടതി

കൊച്ചി:കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് വിലക്കി കോടതി.സി.എം.ആര്‍.എല്‍ നല്‍കിയ ഹരജിയിലാണ് ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ് കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും…

സി.പി.എം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചു കെട്ടിയത് കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി

കൊച്ചി: തലസ്ഥാനത്ത് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി.മുൻ ഉത്തരവുകളുടെ ലംഘനമാണിത്. ഇങ്ങനെ ചെയ്യാൻ സംഘാടകർക്ക് ആരാണ് അനുമതി കൊടുക്കുന്നത്.ഇത്തരം…

ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി

ഭാര്യയെ കെട്ടി തൂക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. കൊച്ചി: ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി. ഭർത്താവിനെതിരെയുള്ള…

എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഹൈകോടതിയിൽ സമർപ്പിച്ചു. നവീൻ ബാബുവിന്റെ…

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് തുറന്നതിൽആരോപിതർക്കെതിരെ നടപടിയില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ലന്ന് കൊച്ചി :നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ല. ചട്ട…

ഭൂമി തരംമാറ്റം: സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ  കാർഷിക അഭിവ്യദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ  പൂർണമായും കാർഷിക അഭിവൃദ്ധി  ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതിൽ 25%  നാലുമാസത്തിനകവും ശേഷിക്കുന്ന 75% തുക ഒരു വർഷത്തിനകം മൂന്ന് ഗഡുക്കളായും കൈമാറണം. ഡിസംബർ ഒന്ന് മുതൽ  ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ്…

ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസെടുത്ത കേസിൽ ഹൈകോടതിയുടെ സ്റ്റേ തുടരും

കൊച്ചി: നടിയുടെ പരാതിയിൽ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസെടുത്ത കേസിൽ ഹൈകോടതിയുടെ സ്റ്റേ തുടരും. സിനിമയിൽ അവസരവും അമ്മയിൽ അംഗത്വവും…

വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ ഈ മാസത്തിനകം തീരുമാനം വേണമെന്ന് ഹൈക്കോടതി

ഹരജി നവംബർ 22 വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും കൊച്ചി:വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ നവംബര്‍ മാസത്തിനകം തീരുമാനം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ജസ്റ്റിസ്…

സ്ത്രീകളുടെ ശരീരത്തെക്കുറിച്ച അവഹേളന സംസാരം (ബോഡി ഷെയിമിങ് )ഗാർഹിക പീഡന നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീകളുടെ ശരീര ഘടനയെക്കുറിച്ച് അവഹേളിച്ച് സംസാരിക്കുന്ന ബോഡി ഷെയിമിങ് ഗാർഹിക പീഡന നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യമെന്ന് ഹൈക്കോടതി. യുവതിയുടെ ശരീരത്തെക്കുറിച്ച് കളിയാക്കുകയും വിദ്യാഭ്യാസ യോഗ്യത…