മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിനായി അഞ്ജലി റീമാദേവ് പോക്സോ കോടതിയിലെത്തി
കൊച്ചി: നമ്പര്‍-18 പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിനായി പ്രതി അഞ്ജലി റീമാദേവ് എറണാകുളം പോക്സോ കോടതിയില്‍ ഹാജരായി. കേസില്‍ അഞ്ജലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.തുടര്‍ നടപടിയുടെ…
