പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിയിട്ട് ഒരു മാസം; പുനരാരംഭിക്കാന്‍ നിര്‍ണായക ഹൈക്കോടതി ഉത്തരവ്
കൊച്ചി: ഇടപ്പളളി , മണ്ണൂത്തി ദേശീയ പാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി…
