നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോണ്‍ഗ്രസ്സ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലകളിലേക്ക്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തദ്ദേശ ഫലം വിലയിരുത്താനും നിയമസഭാ ഒരുക്കം നോക്കാനുമായി…
