ആരാധകരെ ത്രസിപ്പിച്ചിരുന്ന ഫുട്ബോള്‍ താരമിപ്പോള്‍ അഗതിമന്ദിരത്തിലെ അന്തേവാസി
കണ്ണൂര്‍:എഴുപതുകളില്‍ ക്ലബ്ബ് ഫുട്ബോളിലും ദേശീയ ടീമിലും മധ്യനിരയിലെ കരുത്തായൊരു താരം ഇന്ന് ആരുമില്ലാത്തൊരു ജീവിത സായാഹ്നത്തിലാണ്. വാര്‍ധക്യത്തിലെ അവശതകളും രോഗവും തളര്‍ത്തിയ പ്രേംരാജ് ഗോവിന്ദെന്ന 73കാരന് ഒടുവില്‍…
