തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സ്വതന്ത്രര്‍ക്ക് പിന്നാലെ ബിജെപി
തിരുവനന്തപുരം: കോര്‍പറേഷന്‍ കൗണ്‍സിലിന്റെ സുഗമമായ നടത്തിപ്പിന് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ലക്ഷ്യമിട്ട്, സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ക്കു പിന്നാലെ ബിജെപി. സ്വതന്ത്രരില്‍ ഒരാളെ മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച ശേഷം…
