രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി നിര്‍മ്മിച്ച ഹെലിപ്പാഡില്‍ അന്വേഷണം, കളക്ടറോട് റിപ്പോര്‍ട്ട് തേടി
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല സന്ദര്‍ശനത്തിനെത്തിയപ്പോള്‍ നിര്‍മ്മിച്ച ഹെലിപാടില്‍ അന്വേഷണം നടത്താന്‍ തീരുമാനം. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നടപടി. റഷീദ് ആനപ്പാറ എന്ന…
