പോറ്റിയുടെ ഒപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ല എസ്‌ഐടി അന്വേഷിക്കുന്നത്: വി ഡി സതീശൻ
കൊച്ചി : ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ല ഹൈക്കോടതി നിയോഗിച്ച എസ്‌ഐടി അന്വേഷിക്കുന്നത്. ശബരിമലയിലെ സ്വർണം കവർന്നത് ആരാണ്? എവിടെയാണ് വിറ്റത്? ഏത്…
