സ്വര്‍ണക്കൊള്ള : പങ്കജ് ഭണ്ഡാരി, ബെല്ലാരി ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്നവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകാൻ എസ്ഐടി . സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ്…
