ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി; രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് ജനുവരി ഏഴ് വരെ തുടരും. രാഹുലിന്റെ ആദ്യ ബലാത്സംഗകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. സാധാരണ ജസ്റ്റിസ്…

വിബി ജി റാം ജി ബില്‍ പാസാക്കി ലോക്‌സഭ, ബില്ല് വലിച്ചുകീറി പ്രതിഷേധിച്ച് പ്രതിപക്ഷം

ദില്ലി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് വിബി ജി റാം ജി ബില്ല് പാസാക്കി ലോക്‌സഭ. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. മഹാത്മാഗാന്ധിയുടെ പേര്…

ദിലീപിന് ഇനി വിദേശത്ത് പോകാം ; പാസ്പോർട്ട് വിട്ടുനൽകാൻ കോടതി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്പോർട്ട് ദിലീപിന് വിട്ടുനൽകാൻ ഉത്തരവ് നൽകി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ…

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുന്‍ ധനമന്ത്രി തോമസ്…

രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി നിര്‍മ്മിച്ച ഹെലിപ്പാഡില്‍ അന്വേഷണം, കളക്ടറോട് റിപ്പോര്‍ട്ട് തേടി

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല സന്ദര്‍ശനത്തിനെത്തിയപ്പോള്‍ നിര്‍മ്മിച്ച ഹെലിപാടില്‍ അന്വേഷണം നടത്താന്‍ തീരുമാനം. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നടപടി. റഷീദ് ആനപ്പാറ എന്ന…

ലേബർ കോഡ് : ലേബർ കോൺക്ലേവ്‌ വെള്ളിയാഴ്ച നടക്കും

തിരുവനന്തപുരം: ലേബർ കോഡുകൾക്കെതിരെ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച്‌ കേരളം. ബദൽ നയം രൂപീകരിക്കാൻ ലക്ഷ്യമിട്ട്‌ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലേബർ കോൺക്ലേവ്‌ വെള്ളിയാഴ്ച തിരുവനന്തപുരത്ത്‌ നടക്കും. തൈക്കാട് ലെമൺ…

ലഗേജ് നിയന്ത്രണങ്ങള്‍ നടപ്പാക്കാൻ ഇന്ത്യൻ റെയിൽവേ

ന്യൂഡല്‍ഹി: നിശ്ചിത അളവില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിന് യാത്രക്കാര്‍ ട്രെയിന്‍ യാത്രയില്‍ പണം നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ അറിയിച്ചു. വിമാനത്താവളങ്ങളിലെ ലഗേജ് നിയന്ത്രണങ്ങള്‍…

ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ

അഹമ്മദാബാദ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം നാളെ അഹമ്മദാബാദില്‍ നടക്കും. അഞ്ച് മത്സര പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് മുന്നിലാണ്. നാളത്തെ മത്സരം…

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികള്‍ ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ആറ് കോടതിയലക്ഷ്യ പരാതികള്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ അതിജീവിതയുടെ അഭിഭാഷക ടി.ബി…

‌ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ; എ​സ്. ജ​യ​ശ്രീ​യു​ടെ മൂ​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇന്ന് സു​പ്രീം​ കോ​ട​തി പരി​ഗണിക്കും

ന്യൂ‍ഡെൽഹി : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​തി​യാ​യ മു​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ സ​മ​ർ​പ്പി​ച്ച മൂ​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇന്നു പ​രി​ഗ​ണി​ക്കും. മൂ​ൻ​കൂ​ർ ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ട്…