സ്വർണക്കൊള്ള; പത്മകുമാറിനെതിരെയുള്ള മൊഴിയിൽ ഉറച്ച് വിജയകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ നൽകിയ മൊഴികളിലുറച്ച് എൻ. വിജയകുമാർ. പത്മകുമാർ സഖാവാണ് ബോർഡിലെ പ്രധാനകാര്യങ്ങൾ പറയാറുള്ളതെന്നും…
