ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയില്ല; വിദ്യാർഥിനിയുടെ പിഎച്ച്‌ഡി റദ്ദാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
ചെന്നൈ: തിരുനെൽവേലി എംഎസ് സർവകലാശാലയിലെ ബിരുദദാന സമ്മേളനത്തിനിടെ, ഗവർണറിൽ നിന്നു സർട്ടിഫിക്കറ്റ് വാങ്ങാൻ വിസമ്മതിച്ച വിദ്യാർഥിനിയുടെ പിഎച്ച്‌ഡി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കഴിഞ്ഞ…
