അശ്ലീല വീഡിയോ ആണെന്ന് ഉറപ്പാക്കാന്‍ കണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: അശ്ലീല വീഡിയോ ആണെന്ന് ഉറപ്പാക്കാന്‍ കോടതി അതുകണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി. കോട്ടയം കൂരോപ്പട സ്വദേശി ഹരികുമാറിന്റെ ശിക്ഷ റദ്ദാക്കികൊണ്ട് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് ഇക്കാര്യം…

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരേ നല്‍കിയ ഹരജി തള്ളിയ ഹൈക്കോടതി സ്വകാര്യ ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്…

റിപ്പോര്‍ട്ടര്‍ ചാനലില്‍ തനിക്ക് മോശം അനുഭവം നേരിട്ടുവെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക അഞ്ജന അനില്‍കുമാര്‍

കൊച്ചി: വാര്‍ത്താ ചാനലായ റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്കിന്റെ ന്യൂസ് ഡെസ്‌കില്‍ തനിക്ക് മോശം അനുഭവം നേരിട്ടുവെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക അഞ്ജന അനില്‍കുമാര്‍. എന്തുകൊണ്ടാണ് ലൈംഗീക ആരോപണങ്ങള്‍ നേരിടുന്ന യൂത്ത്…

റിപ്പോര്‍ട്ടര്‍ ചാനലിലെ ലൈംഗികാതിക്രമം : സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വി.ടി. ബല്‍റാം.

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സംബന്ധിച്ച ആരോപണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ അടിയന്തരമായി…

റിപ്പോര്‍ട്ടറിലെ പീഡനം, തൃശൂര്‍ ബ്യൂറോക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം, വാതിലില്‍ കരിഓയില്‍ ഒഴിച്ചു, പോസ്റ്റര്‍ പതിച്ചു

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരിഓയില്‍ ഒഴിച്ചു. വാതിലില്‍…

ചികിത്സാ പിഴവ്: വിദഗ്ദ ചികിത്സക്ക് സര്‍ക്കാര്‍ ഡോക്ടര്‍ തന്നെ പണം നല്‍കി.റിപ്പോര്‍ട്ട് തേടി ഡി.എം.ഒ

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ഒടുവില്‍ ഇടപെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. വിഷയത്തില്‍ ജനറല്‍ ആശുപത്രി അധികൃതരോട്…

സുഖമാണോ…? സുഖമാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനില്‍ ഒരുമിക്കുന്ന ചിത്രം ‘സുഖമാണോ? സുഖമാണ്!’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സുരേഷ് ഗോപിയുടെയും…

ആരാധകരെ ത്രസിപ്പിച്ചിരുന്ന ഫുട്‌ബോള്‍ താരമിപ്പോള്‍ അഗതിമന്ദിരത്തിലെ അന്തേവാസി

കണ്ണൂര്‍:എഴുപതുകളില്‍ ക്ലബ്ബ് ഫുട്‌ബോളിലും ദേശീയ ടീമിലും മധ്യനിരയിലെ കരുത്തായൊരു താരം ഇന്ന് ആരുമില്ലാത്തൊരു ജീവിത സായാഹ്നത്തിലാണ്. വാര്‍ധക്യത്തിലെ അവശതകളും രോഗവും തളര്‍ത്തിയ പ്രേംരാജ് ഗോവിന്ദെന്ന 73കാരന് ഒടുവില്‍…

തൃശൂര്‍ ലുലു മാള്‍ : യൂസഫലിക്കെതിരേ സി.പി.ഐ

തൃശ്ശൂര്‍: തൃശ്ശൂരില്‍ ലുലു മാളിനെതിരെ ഹര്‍ജി നല്‍കിയ ടി എന്‍ മുകുന്ദനെ പിന്തുണച്ച് സിപിഐ. ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് സിപിഐ സംസ്ഥാന…

ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.

കൊച്ചി:ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഓണം അവധിക്ക് ശേഷം വിശദ വാദത്തിനായി മാറ്റിക്കൊണ്ട് അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.കൊച്ചിയില്‍ ഐടി…