യുവനടിയെ പീഡിപ്പിച്ച കേസില്‍ പെട്ടപ്പോള്‍ വിദേശത്തേക്ക്മുങ്ങിയത് നടന് വിജയ് ബാബുവിന് കുരുക്കായി
എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ ഉടന്‍ അറസ്റ്റിലാകും കൊച്ചി: നടന് വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കേ യുവനടിയെ പീഡിപ്പിച്ച കേസില്‍ പെട്ടപ്പോള്‍ വിദേശത്തേക്ക് മുങ്ങിയത് നടന്…
