കളമശ്ശേരിയില്‍ ഓടികൊണ്ടിരുന്ന സ്വകാര്യബസിലെ കണ്ടക്ടറെ കുത്തിക്കൊന്നു
മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് കാരണമെന്നാണു പൊലീസ് നൽകുന്ന സൂചന. കളമശേരി: എച്ച്എംടി ജംക്ഷനിൽ സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളിൽ കയറി യുവാവ് കുത്തിക്കൊന്നു. ഇടുക്കി രാജകുമാരി…
