എസ് ഐ ആർ: ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: തീവ്ര വോട്ടർപട്ടിക (എസ്ഐആർ) പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതിയുടെ പരിഗണയിൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസുകൾ പരിഗണിക്കുക. ബിഹാറിലെ വോട്ടർ പട്ടിക…

ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം ; ശസ്ത്രക്രിയയ്ക്ക് വിധേയയായ സുമയ്യ കോടതിയിലേക്ക്

തിരുവനന്തപുരം : തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായ സുമയ്യ കോടതിയിലേക്ക്. സംഭവത്തില്‍ ഒരു കോടി…

തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പരിപാടി കോൺഗ്രസ് മെഗാ പഞ്ചായത്ത് 19 ന് കൊച്ചിയിൽ

കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പരിപാടി കോൺഗ്രസ് മെഗാ പഞ്ചായത്ത് ഈ മാസം 19 ന് കൊച്ചിയിൽ നടക്കും. പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 2026…

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് 100 ൽ അധികം സീറ്റ് നേടും : വി ‍ഡി സതീശൻ

സുൽത്താൻ ബത്തേരി: ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 100 ൽ അധികം സീറ്റുമായി കോൺ​ഗ്രസ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.…

നിയമസഭാ തിരഞ്ഞെടുപ്പ് ; ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടന്നു

കൊച്ചി : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും ആദ്യഘട്ട പരിശോധന (എഫ് എൽ സി) നടന്നു. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ…

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഏഴ് പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ഏഴ് പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ…

അഞ്ച് രൂപയ്ക്ക് താലി മീൽസുമായി ദില്ലി സർക്കാർ, അടൽ ക്യാന്റീനിൽ ഒരു നേരം 500 പേർക്ക് ഭക്ഷണം

ദില്ലി: രാജ്യതലസ്ഥാനത്ത് ആരും കാലി വയറുമായി അന്തിയുറങ്ങരുത് എന്ന ലക്ഷ്യത്തോടെ അഞ്ച് രൂപയ്ക്ക് ഭക്ഷണം വിളമ്പി ദില്ലി സർക്കാർ. റൊട്ടിയും, ചോറും, പരിപ്പും, വെജ് കറിയുമടങ്ങുന്ന താലി…

നിയമസഭ തെരഞ്ഞെടുപ്പ്: കോൺ​ഗ്രസ്സിന് 90 സീറ്റുകളിൽ ജയസാധ്യത, റിപ്പോർട്ട് സമർപ്പിച്ച് സുനിൽ കനുഗൊലു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അതിവേ​ഗം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചരണത്തിലേക്ക് കടക്കാനൊരുങ്ങുന്ന കോൺ​ഗ്രസ്സിന്റെ ആത്മവിശ്വാസം കൂട്ടി രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗൊലുവിൻ്റെ റിപ്പോർട്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ…

സ്വർണ്ണക്കൊള്ള ; അന്വേഷണത്തിന് 6 ആഴ്ച കൂടി സമയം നീട്ടി നൽകി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എസ് ഐ ടി നടത്തുന്ന അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി 6 ആഴ്ച കൂടി സമയം നീട്ടി നൽകി. അന്വേഷണത്തിൽ…

സ്വർണ്ണക്കൊള്ള ; ശങ്കരദാസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസ് നൽകിയ ജാമ്യ ഹർജി സുപ്രീം കോടതി തള്ളി.…