സി.പി.എം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചു കെട്ടിയത് കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി

കൊച്ചി: തലസ്ഥാനത്ത് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി.മുൻ ഉത്തരവുകളുടെ ലംഘനമാണിത്. ഇങ്ങനെ ചെയ്യാൻ സംഘാടകർക്ക് ആരാണ് അനുമതി കൊടുക്കുന്നത്.ഇത്തരം…

ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി

ഭാര്യയെ കെട്ടി തൂക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. കൊച്ചി: ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി. ഭർത്താവിനെതിരെയുള്ള…

എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഹൈകോടതിയിൽ സമർപ്പിച്ചു. നവീൻ ബാബുവിന്റെ…

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് തുറന്നതിൽആരോപിതർക്കെതിരെ നടപടിയില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ലന്ന് കൊച്ചി :നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ല. ചട്ട…

എം.എം ലോറന്‍സിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്ന തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനായില്ല

കൊച്ചി:അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനായില്ല.മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു…

മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെത് രാഷ്ട്രീയ നേട്ടത്തിനായി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത്: കേരള വഖഫ് പ്രൊട്ടക്ഷൻ കൗൺസിൽ

കൊച്ചി: മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പ്രസ്താവന പ്രകോപനപരവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണന്ന് കേരള വഖഫ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി.ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവും…

ഭൂമി തരംമാറ്റം: സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ  കാർഷിക അഭിവ്യദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ  പൂർണമായും കാർഷിക അഭിവൃദ്ധി  ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതിൽ 25%  നാലുമാസത്തിനകവും ശേഷിക്കുന്ന 75% തുക ഒരു വർഷത്തിനകം മൂന്ന് ഗഡുക്കളായും കൈമാറണം. ഡിസംബർ ഒന്ന് മുതൽ  ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ്…

ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസെടുത്ത കേസിൽ ഹൈകോടതിയുടെ സ്റ്റേ തുടരും

കൊച്ചി: നടിയുടെ പരാതിയിൽ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസെടുത്ത കേസിൽ ഹൈകോടതിയുടെ സ്റ്റേ തുടരും. സിനിമയിൽ അവസരവും അമ്മയിൽ അംഗത്വവും…

വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ ഈ മാസത്തിനകം തീരുമാനം വേണമെന്ന് ഹൈക്കോടതി

ഹരജി നവംബർ 22 വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും കൊച്ചി:വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ നവംബര്‍ മാസത്തിനകം തീരുമാനം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ജസ്റ്റിസ്…

സ്ത്രീകളുടെ ശരീരത്തെക്കുറിച്ച അവഹേളന സംസാരം (ബോഡി ഷെയിമിങ് )ഗാർഹിക പീഡന നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീകളുടെ ശരീര ഘടനയെക്കുറിച്ച് അവഹേളിച്ച് സംസാരിക്കുന്ന ബോഡി ഷെയിമിങ് ഗാർഹിക പീഡന നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യമെന്ന് ഹൈക്കോടതി. യുവതിയുടെ ശരീരത്തെക്കുറിച്ച് കളിയാക്കുകയും വിദ്യാഭ്യാസ യോഗ്യത…