സ്വർണക്കൊള്ള: പത്മകുമാറി​ന്റെയും ​ഗോവർദ്ധ​ന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ, സ്വർണ്ണവ്യാപാരി നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും…

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പൂനെ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 7-ന് രാത്രി പൂനെയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ പരിസ്ഥിതി നയങ്ങൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം…

ശബരിമലയിൽ പൊലീസ് മനഃപൂർവ്വം തിരക്കുണ്ടാക്കി; സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

ശബരിമല: കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ അഭൂതപൂർവമായ തിരക്ക് പോലീസ് മനഃപൂർവം ഉണ്ടാക്കിയതാണെന്ന് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന്റെ റിപ്പോർട്ട്. ബുക്കിങ്ങില്ലാതെ തീർഥാടകരെ കടത്തിവിട്ടതിന് ഹൈക്കോടതി പോലീസിനോട് വീശദീകരണം തേടി.…

സിറോ മലബാർ സഭ ആസ്ഥാനത്ത് പ്രതിപക്ഷ നേതാവുമായി രഹസ്യ കൂടികാഴ്ച്ച, എത്തിയത് ഔദ്യോഗിക വാഹനം ഒഴിവാക്കി

കൊച്ചി: സഭയുടെ ഏറ്റവും നിർണ്ണായകമായ സിനഡ് യോഗം പുരോഗമിക്കുന്നതിനിടെ കൊച്ചി കാക്കനാടുള്ള സിറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി…

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ല ; പ്രോസിക്യൂഷന്‍ ഡിജിയുടെ നിയമോപദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി പ്രോസിക്യൂഷന്‍ ഡിജിയുടെ നിയമോപദേശം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാര്‍ഡ് ചോര്‍ന്ന…

പുതിയ ആളുകൾ വരണം, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വീണ ജോർജ്ജ്; തീരുമാനം നേതൃത്വത്തെ അറിയിച്ചു

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വീണാ ജോർജ്. മത്സരിക്കാനില്ലെന്ന തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് തന്നെ ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന. രണ്ട്…

മുസ്ലീം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ്; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാൻ സാധ്യത

മലപ്പുറം: മുസ്ലീം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ്. മൂന്ന് ടേം പൂർത്തിയാക്കാത്തവരും ഇത്തവണ മാറി നിൽക്കും. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യവും ശക്തമാണ്.…

മലപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണത്തില്‍ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ജില്ലയിലെ മൂന്നാമത്തെ സിറ്റിങ്ങിലാണ് 19 പരാതികളില്‍ 11 എണ്ണത്തിൽ നഷ്ടപരിഹാരത്തിന് സര്‍ക്കാരിലേക്ക്…

വിവാദ പരാമർശം: എ കെ ബാലന്റെ ക്ഷമാപണം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

കൊച്ചി: വിവാദ പരാമർശത്തെ തുടർന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. പ്രസ്താവന…

തെരുവുനായ്ക്കളെ എണ്ണണം; ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ചുമതല

പാറ്റ്‌ന: ജാതി സെന്‍സസ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നിവയ്ക്ക് ശേഷം ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ചുമതല നൽകിയിരിക്കുകയാണ് ഇപ്പോള്‍. തെരുവുനായ്ക്കളെ എണ്ണി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉത്തരവിൽ പറയുന്നത്. ബിഹാറിലെ…