ഇസ്രയേലിനെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് ഹമാസ്: ഗാസയിൽനിന്ന് റോക്കറ്റാക്രമണം; ‘യുദ്ധാവസ്ഥ’

ജറുസലം∙ ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതായി ഗാസയിലെ ഹമാസ് സംഘടന അറിയിച്ചതിനു പിന്നാലെ തിരിച്ചടിച്ച് ഇസ്രയേലും. ഗാസയിൽനിന്നുള്ള ആക്രമണം നേരിടുകയാണെന്നും റോക്കറ്റ് പ്രതിരോധ ഉപകരണങ്ങൾ വിന്യസിച്ചതായും ഇസ്രയേൽ…

മോദിയെ തുഗ്ലക് ആയി ചിത്രീകരിച്ച് കേരള ഘടകത്തിന്റെ പോസ്റ്റ്; കോൺഗ്രസിനെ നിരോധിക്കണമെന്ന് ബിജെപി

ന്യൂ‍ഡൽഹി∙ ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോസ്റ്റർ യുദ്ധം കടുക്കുന്നു. തുഗ്ലക് രാജവംശത്തിലെ രണ്ടാമത്തെ സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് കേരള…

നിയമനത്തട്ടിപ്പ് കേസ്: പ്രതി അഖിൽ സജീവിനെ തേനിയിൽനിന്ന് പിടികൂടി

പത്തനംതിട്ട∙ ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസ് തട്ടിപ്പിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പൊലീസ് തേനിയിൽനിന്നാണ് ഇന്നു പുലർച്ചെ അഖിൽ സജീവിനെ പിടികൂടിയത്. അഖിലിനെ…

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്.മൂന്ന് മാസത്തിനകം അന്വോഷണം പൂര്‍ത്തിയാക്കാനാണ് സിബി െഎക്ക് കോടതി നിര്‍ദേശം നല്‍കിയത്. മരണം സംബന്ധിച്ച്…

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ റിയാലിറ്റി ഷോതാരവും മോഡലുമായ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍.

ചെന്നൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍.…

പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ യുവാവിന്റെരക്ഷിതാക്കളെ പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനായി ഹൈക്കോടതി നിശ്ചയിച്ചു

കൊച്ചി:പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ യുവാവിന്റെ രക്ഷിതാക്കളെ പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനായി ഹൈക്കോടതി നിശ്ചയിച്ചു.വിവാഹ പ്രായമായ 21 വയസാകുമ്പോള്‍ ഇരുവരും വിവാഹം കഴിക്കാമെന്നും അതിന് ശേഷം…

ഡിഎംകെ എംപി എസ്.ജഗത് രക്ഷകന്റെ വീട്ടിൽ റെയ്ഡ്, 40 ഇടങ്ങളിലും പരിശോധന

ചെന്നൈ: ഡിഎംകെ എംപി എസ്.ജഗത് രക്ഷകന്റെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തമിഴ്‌നാട്ടിൽ എംപിയുമായി ബന്ധമുള്ള 40 ഇടങ്ങളിലും റെയ്‌ഡ് പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കമാണ് റെയ്‍‌ഡെന്ന് റിപ്പോർട്ടുകളുണ്ട്.…