ഹോർമുസ് ഉപരോധം: 27 കപ്പലുകളെ യുഎസ് തിരിച്ചയച്ചു; നിരീക്ഷണം ശക്തമെന്ന് കർശന മുന്നറിയിപ്പ്
മസ്‌ക്കറ്റ്: ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന്, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരികയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്ത 27 കപ്പലുകളെ യുഎസ് നാവികസേന തിരിച്ചയച്ചു. പ്രധാനമായും, ഇറാനിയൻ…