രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിനെതിരെ അതിജീവിത സുപ്രീം കോടതിയിൽ; ഹൈക്കോടതി വിധി നിയമവിരുദ്ധമെന്ന് ഹർജി
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി…