പശ്ചിമേഷ്യൻ വെടിനിർത്തൽ: ആഗോള ഊർജ്ജ വിപണി ഉറ്റുനോക്കി ഇന്ത്യ; പ്രധാനമന്ത്രി ഇന്ന് സഭയിൽ സംസാരിക്കും

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നു. സംഘർഷം മൂലം തടസ്സപ്പെട്ട അന്താരാഷ്ട്ര കപ്പൽ…

പത്മജയ്ക്കായി വോട്ട് തേടാൻ പ്രധാനമന്ത്രി തൃശ്ശൂരിലേക്ക്; ഞായറാഴ്ച റോഡ് ഷോയും പ്രചാരണ പരിപാടികളും

തൃശ്ശൂർ: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി…

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു; കേരളത്തിന് വികസനവും മാറ്റവും ഉറപ്പാക്കുമെന്ന് ‘മോദി ഗ്യാരന്റി’

കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എൻഡിഎയുടെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട്…

കൊച്ചിയിൽ മോദി തരംഗം: പ്രകടനപത്രിക പുറത്തിറക്കും, റോഡ് ഷോയും പൊതുസമ്മേളനവും ഇന്ന്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാഷ്ട്രീയവും ഔദ്യോഗികവുമായ മൂന്ന് പ്രധാന പരിപാടികളാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദർശനത്തിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ…

മോദി നാളെ കൊച്ചിയിൽ: റോഡ് ഷോയും മൂന്ന് പ്രധാന പരിപാടികളും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച (മാർച്ച് 11) കൊച്ചിയിലെത്തും. എൻഡിഎയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൾപ്പെടെ മൂന്ന് പ്രധാന പരിപാടികളിലാണ്…

‘വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള ഊർജം പകരട്ടെ’; റിപ്പബ്ലിക് ദിനാശംസ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായിട്ടാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തിന് ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹത്തായ ദേശീയോത്സവം ജനങ്ങളുടെ ജീവിതത്തിൽ…

തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; ചെങ്കൽപ്പേട്ടിലെ റാലിയിൽ ഇന്ന് മോദി പങ്കെടുക്കും

ചെന്നൈ: തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. എൻഡിഎയുടെ സഖ്യകക്ഷി നേതാക്കളെല്ലാം പരിപാടിയ്ക്കെത്തും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചെന്നൈയിലുണ്ട്.…

പ്രധാനമന്ത്രി 23ന് രാവിലെ തിരുവനന്തപുരത്ത്: നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന് രാവിലെ 10.30ന് വിമാനത്താവളത്തിലെത്തും. റെയിൽവേയുടെ നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. തിരുവനന്തപുരം നഗരവികസന രേഖയുടെ പ്രഖ്യാപനവും പൊതു…

‘തിരുവനന്തപുരമേ, നന്ദി’; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം; പ്രധാനമന്ത്രി

ന്യൂ ഡൽഹി: രുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം…