ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് കര്‍ശനമാക്കുന്നു

വൈക്കം: സ്വകാര്യബസുകളിലെ ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) കര്‍ശനമാക്കുന്നു. സ്വകാര്യബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് ലൈസന്‍സും, ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നീ ജീവനക്കാര്‍ക്ക് പിസിസിയും നിര്‍ബന്ധമായും…

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണി പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി. മണി എന്ന എം.എസ്. മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഈഞ്ചയ്ക്കലിലെ എസ്ഐടി ഓഫീസിലാണ് ചൊവ്വാഴ്ച രാവിലെ മണിയും…

കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്തെ വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു. താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറിയതാണ്…

ബിഡ്ഡിങ് ആപ്പ് തട്ടിപ്പ്: തട്ടിപ്പില്‍ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്ന് നടന്‍ ജയസൂര്യ

കൊച്ചി: സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പില്‍ ഇഡി അന്വഷണത്തോട് സഹകരിച്ച് നടന്‍ ജയസൂര്യയും ഭാര്യയും. തട്ടിപ്പില്‍ ബന്ധമില്ലെന്നും ആപ്പിന്റെ പരസ്യത്തില്‍ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും ജയസൂര്യ…

‘ആരോഗ്യം ആനന്ദം – വൈബ് 4 വെൽനെസ്’ ക്യാമ്പയിൻ; പ്രീ ലോഞ്ച് നടന്നു

കോതമം​ഗലം : പുതുവർഷത്തിൽ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം – വൈബ് 4 വെൽനെസ്’ ക്യാമ്പയിൻ്റെ പ്രീ ലോഞ്ച് കോതമംഗലം മാർ ബസേലിയോസ്…

പെരിന്തൽമണ്ണ ദൃശ്യ വധക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പ്രതി ചാടിപ്പോയി

കോഴിക്കോട് : പെരിന്തൽമണ്ണ ദൃശ്യ വധക്കേസിൽ വിചാരണ തടവുകാരനായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ചാടിപ്പോയി. പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. മൂന്നാം വാർഡിൽ നിന്നാണ് രക്ഷപ്പെട്ടത്.…

കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കാണാൻ പ്രധാന മന്ത്രി

ന്യൂഡൽഹി : കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കണ്ട് ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം. നാളെ ‍ഡൽഹിയിലാണ് യോഗം നടക്കുക. സാമ്പത്തിക…

സ്‌പോണ്‍സര്‍മാരായില്ല; ഐഎസ്എല്‍ നടക്കുക രണ്ടോ മൂന്നോ വേദികളിൽ

മുംബൈ : സ്‌പോണ്‍സര്‍മാരില്ലാത്തതിനാല്‍ പ്രതിസന്ധിയിലായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഈ സീസണില്‍ രണ്ടോ മൂന്നോ വേദികളിലായി നടത്താന്‍ തീരുമാനമായി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ക്ലബുകളുമായി നടത്തിയ ചര്‍ച്ചയിലാണ്…

പക്ഷിപ്പനി: ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നത് നിരോധിച്ചു

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനം. ഇതോടെ ആലപ്പുഴയിലെ ഹോട്ടൽ വ്യാപാര മേഖല പ്രതിസന്ധിയിലായി. ശീതീകരിച്ച മാംസത്തിനു പോലും നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന നടപടി…

അഗളി പഞ്ചായത്തിൽ കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

അഗളി : അഗളി പഞ്ചായത്തിൽ കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അയോഗ്യയാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയതോടെയാണ് രാജി വെച്ചത്. ഇരുപതാം വാര്‍ഡായ…