അധികാരമൊഴിഞ്ഞ എറണാകുളം പ്രസ്ക്ലബ്ബ് പ്രസിഡന്റിനും അം​ഗങ്ങൾക്കും നേരേ അഴിമതിക്കുരുക്കും പൊലിസ് കേസും

കൊച്ചി: രാജ്യത്തെ ഏറ്റവും പ്രമുഖ പ്രസ്ക്ലബ്ബുകളിലൊന്നായ എറണാകുളം പ്രസ്ക്ലബ്ബിൽ പുതിയ ജില്ലാ സമിതി തിരഞ്ഞെടുപ്പിന് ശേഷം നടന്ന അധികാര കൈമാറ്റത്തിനിടയക്ക് അധികാരമൊഴിഞ്ഞ പ്രസ്ക്ലബ്ബ് പ്രസിഡന്റിനും അം​ഗങ്ങൾക്കും നേരേ…

എറണാകുളം പ്രസ്ക്ലബ്ബ് 2024-26 വർഷത്തെ പുതിയ കമ്മിറ്റി അധികാരമേറ്റു

കെ.യു.ഡബ്ള്യു.ജെ എറണാകുളം കമ്മിറ്റിയുടെയും എറണാകുളം. പ്രസ്ക്ലബ്ബിന്റെയും വാർഷിക പൊതുയോഗം എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്നു. ആർ.ഗോപകുമാർ (പ്രസിഡന്റ്) എം.ഷജിൽ കുമാർ (സെക്രട്ടറി), അഷറഫ് തൈവളപ്പ് (ട്രഷറർ) എന്നിവരുടെ…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതെന്ന് വിഡി സതീശൻ.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പച്ചക്കള്ളം പറഞ്ഞാണ് മുഖ്യമന്ത്രി…

💕കിന്നാര തുമ്പികൾ ജാഗ്രതൈ … പോലീസ് പിറകെയുണ്ട്….

എറണാകുളം മറൈൻ ഡ്രൈവിലും പരിസരങ്ങളിലും ചുറ്റിത്തിരിയുന്ന കാമിതാക്കളെക്കുറിച്ച് അന്വകഷിക്കാൻ കഴിഞ്ഞ ദിവസം വനിത എസ്.ഐ അടക്കമുള്ള പോലിസ് സംഘം പരിശോധനക്കെത്തിയപ്പോൾ …….

നജീബ് കാന്തപുരത്തിൻ്റെവിജയം ആറ് വോട്ടിനെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിൻ്റെ വിജയം ആറ് വോട്ടിനാണെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി വ്യക്തമാക്കി.തർക്കമുണ്ടായിരുന്നഎണ്ണാതെ മാറ്റിവെച്ച 348 തപാൽ വോട്ടുകളിൽ ഭൂരിപക്ഷവും…

സ്മാർട്ട് വാച്ചിന്റെ കളർ മാറി നൽകി: ഓൺലൈൻ വ്യാപാരി 30,000 രൂപ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി

സ്മാർട്ട് വാച്ചിന്റെ കളർ മാറി നൽകി: ഓൺലൈൻ വ്യാപാരി 30,000 രൂപ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി

വേവിച്ച് പാക്കറ്റിലാക്കിയ പെറോട്ടക്ക് ജി.എസ്.ടി അഞ്ച് ശതമാനത്തിലധികം വാങ്ങരുതെന്ന് ഹൈകോടതി

കൊച്ചി: പകുതി വേവിച്ച് പാക്കറ്റിലാക്കിയ പെറോട്ടക്ക് ജി.എസ്.ടി അഞ്ച് ശതമാനത്തിലധികം വാങ്ങരുതെന്ന് ഹൈകോടതി. പായ്ക്കറ്റ് പെറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയ ഉത്തരവ് ചോദ്യം ചെയത് മോഡേൺ ഫുഡ്…

കളമശേരി സ്‌ഫോടനത്തില്‍ മരണം നാലായി; കളമശേരിസ്വദേശി മോളി ജോയ് (61)ആണ് ഇന്ന് രാലിലെ (തിങ്കള്‍)മരിച്ചത്

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 26 പേരാണ് ചികിത്സയിലുള്ളത്. 10 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍…