കാസര്‍കോഡ് ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിച്ചസംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കാസര്‍കോഡ് പെണ്‍കുട്ടിയുടെ മരണത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഷവര്‍മ്മ കഴിച്ച്…
