കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരും, തോല്‍വി തിരിച്ചടിയെന്ന് വിലയിരുത്താനാവില്ല: ജോസ് കെ മാണി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തില്‍ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. ആരും വെള്ളം കോരാന്‍…

ചതുപ്പില്‍ കണ്ടെത്തിയ അസ്ഥികള്‍ 2019ല്‍ കാണാതായ വിജിലിന്റേത്; സ്ഥിരീകരിച്ചത് ഡിഎന്‍എ പരിശോധനയില്‍

കോഴിക്കോട്: സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ കാണാതായ വിജിലിന്റേതാണെന്ന് സ്ഥിരീകരണം. കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് അസ്ഥികള്‍ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചത്. 2019 മാര്‍ച്ചിലാണ് വെസ്റ്റ്ഹില്‍…

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നല്‍കാന്‍ പൊലീസ്

തിരുവനന്തപുരം: സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും. തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര…

തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗം: സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറം തെന്നലയില്‍ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം തെന്നല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെയാണ് കേസ്. വനിതാ…

മഞ്ഞണിഞ്ഞ് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

മൂന്നാര്‍: മഞ്ഞണിഞ്ഞ് മൂന്നാര്‍. മൂന്നാറില്‍ താപനില 3 ഡിഗ്രിയിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിയായ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. നല്ലതണ്ണി,…

ഐഎഫ്എഫ്‌കെ പ്രതിസന്ധി: സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാത്തത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാത്തത് കേന്ദ്രസര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലമാണെന്ന് മന്ത്രി സജി ചെറിയാന്‍. ഐഎഫ്എഫ്‌കെ ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത…

ജോസ് കെ. മാണിയുടെ യുഡിഎഫ് പ്രവേശനം: സാധ്യത തുറന്നിട്ട് സതീശനും ലീഗും

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനസാധ്യത തള്ളാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും. മാണി ഗ്രൂപ്പിന്റെ വരവിനെ എതിര്‍ത്ത് കേരള…

തൊഴിലുറപ്പ് പരിഷ്‌കരണം: സംസ്ഥാനങ്ങളുടെ വിഹിതം 10 ശതമാനത്തില്‍നിന്ന് 40 ആക്കി

ന്യൂഡല്‍ഹി: ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎന്‍ആര്‍ജിഎ)യുടെ ഇരുപതാംവര്‍ഷത്തില്‍ അതിന്റെ പേരും രൂപവും സ്വഭാവവും മാറ്റാന്‍ കേന്ദ്രത്തിന്റെ…

വായു നിലവാരം മോശം; അഞ്ച് വരെയുള്ള ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റി സര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി: വായുവിന്റെ ഗുണനിലവാരം മോശമായതിനു പിന്നാലെ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റി സര്‍ക്കാര്‍ ഉത്തരവ്. അന്തരീക്ഷ മലിനീകരണം…

‘എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുന്നു, മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല’; സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: ഭരണത്തിന്റെ പോരായ്മകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നു സിപിഐ. മുന്‍ഗണനാ ക്രമങ്ങള്‍ പാളുന്നു, കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല. തിരുത്തല്‍ കൂടിയേ തീരൂ. അത് എത്രയും വേഗം ഉണ്ടാകണമെന്ന്…