തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ ശശി തരൂര്‍
ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ലോക്‌സഭാ അംഗങ്ങളുടെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ ശശി തരൂര്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് തരൂര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും…
