റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു; ഡെലിവറി കമ്പനികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്
കൊച്ചി: ’10 മിനിറ്റ് ഡെലിവറി’ എന്ന അതിവേഗ സേവനത്തിന്റെ പേരിൽ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് മോട്ടോർ വാഹന വകുപ്പ് കാരണം…
